റ​ബ​ർ ആ​ക്ട് ക​ർ​ഷ​ക​വി​രു​ദ്ധം: സം​ര​ക്ഷ​ണ സ​മി​തി
Friday, January 21, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ന്ധ​റ​ബ​ർ പ്ര​മോ​ഷ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ബി​ൽ 2022ന്ധ ​എ​ന്ന പേ​രി​ൽ കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കു​ന്ന പു​തി​യ നി​യ​മം ക​ർ​ഷ​ക വി​രു​ദ്ധ​മാ​ണെ​ന്ന് ദേ​ശീ​യ റ​ബ​ർ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

വ​ൻ​കി​ട വ്യ​വ​സാ​യി​ക​ളെ സ​ഹാ​യി​ക്കാ​ൻ മാ​ത്ര​മേ ഈ ​ബി​ൽ ഉ​പ​ക​രി​ക്കു​ക​യു​ള്ളു. ആ​വ​ശ്യ​മ​നു​സ​രി​ച്ച് ക​ർ​ഷ​ക​ന് യ​ഥാ​സ​മ​യം വി​ൽ​ക്കാ​ൻ സാ​ധി​ക്കാ​തെ കേ​സി​ൽ പെ​ടു​മെ​ന്ന അ​വ​സ്ഥ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ന​ച്ച​യ്ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ​ക​ലാം ആ​സാ​ദ്, ട്ര​ഷ​റ​ർ എ​ൻ.​എം.​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള ക​ർ​ഷ​ക സ​മ​ര​തീ​ജ്വാ​ല​യി​ൽ നി​ന്നു​ള്ള പ​രാ​ജ​യം കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ഠ​മാ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ സം​ര​ക്ഷ​ണ​സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.