ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം തു​റ​ന്നു
Friday, January 28, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​മി​ന ഹൈ​ദ​രാ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ​ന്ദി​രാ​മ​ണി​യ​മ്മ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം പി.​കെ. അ​നീ​ഷ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ. ​അ​ഷ​റ​ഫ്, സു​ജ അ​ജി, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ പി.​വി. അ​ശോ​ക് കു​മാ​ര്‍, യൂ​ത്ത് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ജി​ന്‍ വ​ര്‍​ഗീ​സ്, ഡോ. ​അ​ര്‍​ച്ച​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.