മാ​വി​ന്‍​തൈ​ക​ള്‍ വില്പനയ്ക്ക്
Friday, January 28, 2022 10:41 PM IST
മ​ല​യാ​ല​പ്പു​ഴ: കൃ​ഷി ഭ​വ​നി​ല്‍ ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​ത്തൈ പ​ദ്ധ​തി പ്ര​കാ​രം മാ​വി​ന്‍റെ ഗ്രാ​ഫ്റ്റ് തൈ​ക​ള്‍ 20 രൂ​പ നി​ര​ക്കി​ല്‍ വി​ല്പ​ന​യ്ക്ക് എ​ത്തി​യി​ട്ടു​ണ്ട്.
ആ​വ​ശ്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ര്‍​പ്പു​മാ​യി എ​ത്ത​ണം.