മൈ​ല​പ്ര ബാ​ങ്ക് ക്ര​മ​ക്കേ​ട്; പ്ര​സി​ഡ​ന്‍റി​നെ ത​ള്ളാ​ന്‍ മ​ടി​ച്ച് സി​പി​എം
Sunday, May 15, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ജീ​വ​ന​ക്കാ​രു​ടെ​മേ​ല്‍ കെ​ട്ടി​വ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം. ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ സെ​ക്ര​ട്ട​റി​ക്കു​മാ​ണ് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ര്‍​ണ​ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം വി​ല​യി​രു​ത്തു​മ്പോ​ള്‍ ത​ന്നെ പ്ര​സി​ഡ​ന്‍റി​നെ ത​ള്ളാ​ന്‍ ജി​ല്ലാ നേ​താ​ക്ക​ള്‍​ക്കു താ​ത​പ​ര്യ​മി​ല്ല.
സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ന്‍ മു​മ്പ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലാ​യി​രു​ന്നു. അ​ന്നും മൈ​ല​പ്ര ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റു സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. ദീ​ര്‍​ഘ​കാ​ല​മാ​യി ഈ ​പ​ദ​വി​യി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ ത​ന്നെ ഭ​ര​ണ​സ​മി​തി​യി​ല്‍ ഇ​ട​ത്, വ​ല​ത് വ്യ​ത്യാ​സം കൂ​ടാ​തെ പ്രാ​തി​നി​ധ്യ​വു​മു​ണ്ടാ​യി. ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന ബാ​ങ്കി​ന്‍റെ സ​മീ​പ​കാ​ല​ത്തെ ചി​ല ഇ​ട​പാ​ടു​ക​ളും ഗോ​ത​മ്പ് ഫാ​ക്ട​റി​ക്കു​ണ്ടാ​യ ന​ഷ്ട​വു​മാ​ണ് പ്ര​തി​സ​ന്ധി​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പ​റ​യു​ന്നു. ന​ല്‍​കി​യി​ട്ടു​ള്ള വാ​യ്പ​ക​ള്‍ തി​രി​കെ​പി​ടി​ച്ച് നി​ക്ഷേ​പ​ക​രു​ടെ പ​ണം മ​ട​ക്കി ന​ല്‍​കാ​നാ​കു​മെ​ന്നും തു​ട​ര്‍ പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സ​വം വ​രെ​യും പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ബാ​ങ്കി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്ന പേ​രി​ല്‍ മൂ​ന്നു ജീ​വ​ന​ക്കാ​രെ ക​ഴി​ഞ്ഞ​ദി​വ​സം സ​സ്പെ​ന്‍​ഡ് ചെ​യ്ത​തോ​ടെ​യാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ്ര​സി​ഡ​ന്‍റി​നെ​തി​രേ തി​രി​ഞ്ഞ​ത്. സ​സ്പെ​ന്‍​ഷ​നി​ലാ​യ​വ​രി​ല്‍ ഒ​രാ​ള്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്. പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​ങ്ക് രേ​ഖ​ക​ള്‍ പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തു ത​ട​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. എ​ന്നാ​ല്‍ ബാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​ഗ​മ​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്ന കാ​ര​ണ​മാ​ണ് ന​ട​പ​ടി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ന്‍റെ വീ​ടി​നു മു​ന്നി​ല്‍ സി​പി​എം പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.
ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പു​ണ്ടാ​യ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടു​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ ന​ട​ത്തി​യ വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ളു​മെ​ല്ലാം സി​പി​എം ബ​ന്ധ​ത്തി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ​യോ​ടെ മൂ​ടി​വ​ച്ചി​രു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.
ഫാ​ക്ട​റി​യി​ലേ​ക്ക് ഗോ​ത​മ്പ് വാ​ങ്ങി​യ വ​ക​യി​ല്‍ 3.94 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ എ​ആ​ര്‍ നി​യോ​ഗി​ച്ച​വ​കു​പ്പ് 65 പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വ​ന്നി​രു​ന്നു.