ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്ക​ണം: യു​ഡി​എ​ഫ്
Sunday, May 15, 2022 10:22 PM IST
തി​രു​വ​ല്ല: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ​പ്പെ​ട്ട പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ യ​ഥാ​ർ​ഥ ന​ഷ്ടം വി​ല​യി​രു​ത്തി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് പെ​രി​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കൂ​ര​ച്ചാ​ൽ, മാ​ണി​ക്ക​ത്ത​കി​ടി, പാ​ണാ​കേ​രി, കോ​ട​ങ്കേ​രി, ശ​ങ്ക​ര​പാ​ടം തു​ട​ങ്ങി ഒ​ട്ടേ​റെ നെ​ൽ​പ​ട​ങ്ങ​ളി​ലെ കൃ​ഷി​യാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും ക​ഷ്ടി​ച്ച് കൊ​യ്തെ​ടു​ക്കാ​നാ​യ നെ​ല്ല് ഈ​ർ​പ്പ​മു​ള്ള​താ​യി കു​റ്റ​പ്പെ​ടു​ത്തി മി​ല്ലു​ട​മ​ക​ൾ സം​ഭ​ര​ണം ന​ട​ത്താ​തെ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്ന​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​പ്പ​ർ​കു​ട്ട​നാ​ട് നെ​ൽ​ക​ർ​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സാം ​ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ സം​സ്ഥാ​ന ട്ര​ഷ​റാ​ർ ജേ​ക്ക​ബ് തോ​മ​സ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ചെ​റി​യാ​ൻ, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, റോ​യി വ​റു​ഗീ​സ്, ആ​നി ഏ​ബ്ര​ഹാം, ബീ​നാ ജേ​ക്ക​ബ്, എം.​വി. കു​ര്യ​ൻ, കെ.​ആ​ർ. ഭ​ദ്ര പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.