അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ന് 15 കോ​ടി
Friday, May 20, 2022 11:03 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ല്‍ ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നാ​യി ആ​ധു​നി​ക ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് എ​ന്ന നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല​സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. അ​മൃ​ത് 2.0 പ​ദ്ധ​തി​യി​ല്‍ പ​ത്ത​നം​തി​ട്ട​യ്ക്ക് 15 കോ​ടി രൂ​പ ല​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​റി​യി​ച്ചു. 12.38 കോ​ടി രൂ​പ​യാ​ണ് പ്രാ​രം​ഭ​മാ​യി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍, ന​ഗ​ര​സ​ഭ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യേ തു​ട​ര്‍​ന്ന് സ്റ്റേ​റ്റ് മി​ഷ​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ല്‍ 15 കോ​ടി ആ​യി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.
പ​ദ്ധ​തി തു​ക​യു​ടെ 50 ശ​ത​മാ​നം കേ​ന്ദ്ര വി​ഹി​ത​വും ബാ​ക്കി​യു​ള്ള തു​ക​യു​ടെ 80 ശ​ത​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രും 20 ശ​ത​മാ​നം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും ന​ല്‍​കും. പ്ര​തി​ദി​നം 20 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന പ്ലാ​ന്‍റാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 10 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ ശു​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള പ്ലാ​ന്‍റ് നി​ര്‍​മി​ക്കും. എ​ന്നാ​ല്‍ 20 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഒ​രു​ക്കും. പാ​മ്പൂ​രി പാ​റ​യി​ല്‍ നി​ല​വി​ലു​ള്ള പ്ലാ​ന്‍റി​ന് ആ​റ​ര ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള ശേ​ഷി​യാ​ണു​ള്ള​ത്. എ​ന്നാ​ല്‍ നി​ല​വി​ലു​ള്ള ഈ ​പ്ലാ​ന്‍റി​ല്‍ ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളി​ല്ല. എ​യി​റേ​ഷ​ന്‍, സെ​ഡി​മെ​ന്‍റേ​ഷ​ന്‍, ഫി​ല്‍​ട്രേ​ഷ​ന്‍, ക്ലോ​റി​നേ​ഷ​ന്‍ എ​ന്നീ നാ​ല് പ്ര​ക്രി​യ​ക​ളും ഒ​രേ യൂ​ണി​റ്റി​ല്‍ ത​ന്നെ​യാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ആ​ധു​നി​ക കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ല്‍ ഈ ​നാ​ല് പ്ര​ക്രി​യ​ക​ളും വ്യ​ത്യ​സ്ത​മാ​യ യൂ​ണി​റ്റു​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്.
പാ​മ്പൂ​രി​പാ​റ​യി​ല്‍ പു​തി​യ​താ​യി സ്ഥാ​പി​ക്കു​ന്ന പ്ലാ​ന്‍റി​ല്‍ നി​ന്നും ന​ഗ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്കു​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ലം എ​ത്തി​ക്കും. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഈ ​ടാ​ങ്കു​ക​ളി​ല്‍ നി​ന്നാ​ണ് ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു​മു​മ്പ് ജ​ല​അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച വി​ത​ര​ണ പൈ​പ്പു​ക​ള്‍ മാ​റ്റി പു​തി​യ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കും. ന​ഗ​ര​ത്തി​ലെ വീ​ടു​ക​ള്‍​ക്ക് ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നി​ലൂ​ടെ ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ മ​ണി​യാ​ര്‍ ഡാ​മി​ല്‍ നി​ന്നും വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി അ​മൃ​ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു വ​രു​ന്ന​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.
നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ പ​ദ്ധ​തി​യു​ടെ ക​ര​ട് ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യ്ക്ക് ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് തു​ക ല​ഭ്യ​മാ​യ​ത്. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ന്‍ കോ​ര്‍​ക​മ്മി​റ്റി​ക്കും രൂ​പം ന​ല്‍​കി.
പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ന്നു ചേ​രു​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും. ന​ഗ​ര​ത്തി​ന്‍റെ ഭാ​വി ആ​വ​ശ്യ​ങ്ങ​ള്‍​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് സ​മ​ഗ്ര​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഇ​താ​ദ്യ​മാ​യാ​ണ് ന​ഗ​ര​സ​ഭ രൂ​പം ന​ല്‍​കു​ന്ന​ത്. പു​തി​യ ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ നി​ര്‍​മാ​ണ​ത്തോ​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി നി​ല​വി​ലു​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കും.