കോ​വി​ഡ്കാ​ല മു​ന്ന​ണി പോ​രാ​ളി​ക​ളെ ആ​ദ​രി​ച്ചു
Monday, May 23, 2022 10:42 PM IST
അ​ടി​മാ​ലി: കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ​യും അ​ടി​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ ആ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ്കാ​ല മു​ന്ന​ണി പോ​രാ​ളി​ക​ളെ ആ​ദ​രി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ​ഘാ​ട​നം ചെ​യ്തു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ചെ​ല്ല​പ്പ​ൻ, ഹൈ​റേ​ഞ്ച് ആം​ബു​ല​ൻ​സ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി ആ​ന്‍റ​ണി, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ഫെ​ബി​ൻ, സ​നി​ൽ മാ​ത്യു, അ​ല​ൻ പീ​റ്റ​ർ, ഷി​ജോ സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വി​വേ​ക്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഫ​വാ​സ് വി. ​സ​ലിം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.