അ​വ​കാ​ശ​ദി​നാ​ച​ര​ണം ഇ​ന്ന്
Friday, May 27, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ള്‍​ക്കെ​തി​രെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ര്‍​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് അ​ഖി​ലേ​ന്ത്യാ അ​വ​കാ​ശ​ദി​നം ആ​ച​രി​ക്കും.
പി​എ​ഫ്ആ​ര്‍​ഡി​എ നി​യ​മം പി​ന്‍​വ​ലി​ക്കു​ക, സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ന്‍​ഷ​ന്‍ പുഃ​സ്ഥാ​പി​ക്കു​ക, സ്വ​കാ​ര്യ​വ​ത്ക​ര​ണ ന​യം തി​രു​ത്തു​ക, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ഉ​പേ​ക്ഷി​ക്കു​ക, വ​ര്‍​ഗീ​യ​ത​യെ ചെ​റു​ക്കു​ക, മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജി​ല്ലാ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.15ന് ​പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സു​ഗ​ത​നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. പ്ര​സ​ന്ന​നും അ​റി​യി​ച്ചു.

സ​മ്മാ​ന​ദാ​നം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ ന​ട​ത്തി​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എം.​എ​സ്. അ​രു​ന്ധ​തി​ക്ക്‌ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കോ​ഴ​ഞ്ചേ​രി വൈ​എം​സി​എ​യി​ൽ ന​ട​ക്കു​ന്ന എം​പി വീ​രേ​ന്ദ്ര​കു​മാ​ർ സ്മൃ​തി സം​ഗ​മ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ് സ​മ്മാ​ന​ദാ​നം ന​ട​ത്തും.