ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു
Sunday, June 26, 2022 11:10 PM IST
പ​ത്ത​നം​തി​ട്ട: എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും മ​ദ്യ​വി​രു​ദ്ധ സ​മി​തി​യാ​യ മു​ക്തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും കൂ​ട്ട​യോ​ട്ട​വും സം​ഘ​ടി​പ്പി​ച്ചു.
എം​സി​വൈ​എം ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് അ​ജോ​ഷ് എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ന്നി എ​സ്‌​ഐ സ​ജു ഏ​ബ്ര​ഹാം ല​ഹ​രി​വി​രു​ദ്ധ​ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഫാ. ​സ്‌​ക​റി​യ പ​താ​ലി​ല്‍, ഫാ. ​ദാ​നി​യേ​ല്‍ കു​ഴി​ത​ട​ത്തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​തോ​മ​സ് നെ​ടും​മാം​കു​ഴി, ഫാ. ​ബ്ല​സ​ണ്‍ ഒ​ഐ​സി, ഫാ. ​മാ​ത്യു പ​രു​മൂ​ട്ടി​ല്‍, മു​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​ടി. രാ​ജ​ന്‍, ബി​ബി​ന്‍ ഏ​ബ്ര​ഹാം, ലി​ജോ ഫി​ലി​പ്പ്, ജി​തി​ന്‍ വി​നോ​ദ്, സി​സ്റ്റ​ര്‍ ഷാ​രോ​ണ്‍, ജി​ഷാ ജോ​സ്, ആ​ല്‍​ബി ഷോ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ള​ന​ട മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ നി​ന്ന് പ​ന്ത​ളം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലേ​ക്കാ​ണ് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്.
തി​രു​വ​ല്ല: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും തി​രു​വ​ല്ല റെ​ഡ്‌​ക്രോ​സ് സൊ​സൈ​റ്റി​യു​ടെ​യും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ല​ഹ​രി​വി​രു​ദ്ധ​ദി​നം തി​രു​വ​ല്ല​യി​ല്‍ ആ​ച​രി​ച്ചു. തി​രു​വ​ല്ല​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജി​ലും ല​ഹ​രി​വി​രു​ദ്ധ ക്ലാ​സു​ക​ളും വാ​ഹ​ന പ്ര​ച​ര​ണ റാ​ലി​ക​ളും ഉ​പ​ന്യാ​സ മ​ത്സ​ര​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല ആ​ര്‍​ഡി​ഒ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വി.​എ. പ്ര​ദീ​പ് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി.​തി​രു​വ​ല്ല സി​ഐ പി.​എ​സ്. വി​നോ​ദ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​നം ന​ല്‍​കി. ബാ​ബു ക​ല്ലു​ങ്ക​ല്‍, സാ​മു​വേ​ല്‍ ചെ​റി​യാ​ന്‍, എം.​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഡോ. ​റെ​ജി​നോ​ള്‍​ഡ് വ​ര്‍​ഗീ​സ്, ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍, കെ.​പി. ര​മേ​ശ്, ഷാ​ജി കാ​ര​ക്ക​ല്‍, ഡോ. ​റെ​ജി തോ​മ​സ്, ഡോ. ​സ​ജി കു​ര്യ​ന്‍, വ​ര്‍​ഗീ​സ് മാ​ത്യു, ഗ്രേ​സ് കോ​ശി, ജെ​യിം​സ്, ഡോ. ​ശ​ശി​ധ​ര​ന്‍, രാ​ജു തെ​ങ്ങേ​ലി, അം​ശു​വ​തി അ​മ്മ, അ​നീ​ര്‍ മു​ഹ​ഹ​മ്മ​ദ്, അ​ബ്ദു​ല്‍ ഖാ​ദ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.