നാ​യ​ശ​ല്യം...കൊ​ന്ന​മ​ങ്ക​ര​ക്കാ​ര്‍​ക്ക് വ​ഴി​ന​ട​ക്കാ​ന്‍ വ​യ്യ
Sunday, July 3, 2022 10:38 PM IST
അ​ടൂ​ര്‍: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം കൊ​ന്ന​മ​ങ്ക​ര നി​വാ​സി​ക​ള്‍ ഭീ​തി​യി​ല്‍. നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം വ​ഴി യാ​ത്ര ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.
അ​ടൂ​ര്‍ പാ​ര്‍​ഥ​സാ​ര​ഥി - സെ​ന്‍റ് മേ​രീ​സ് റോ​ഡ്, കെ​എ​സ്ആ​ര്‍​ടി​സി - സെ​ന്‍റ് മേ​രീ​സ് റോ​ഡു​ക​ളി​ലാ​ണ് നാ​യ ശ​ല്യം കൂ​ടു​ത​ലാ​യി​ട്ടു​ള്ള​ത്. കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ്ക്ക​ള്‍ വീ​ടു​ക​ള്‍​ക്കു മു​മ്പി​ലും റോ​ഡ​രി​കി​ലു​മാ​യി ത​മ്പ​ടി​ക്കു​ക​യാ​ണ്.




നാ​യ​ക്കൂ​ട്ടം വീ​ട്ടു പ​രി​സ​ര​ങ്ങ​ളി​ല്‍ ക​യ​റു​ന്ന​ത് ഭ​യ​ന്ന് ഉ​ട​മ​സ്ഥ​ര്‍ വാ​ത​ലു​ക​ള്‍ പ​ക​ല്‍ നേ​ര​ങ്ങ​ളി​ല്‍ പൂ​ട്ടി ഇ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യു​മാ​ണ് ഏ​റെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ അ​ത്യാ​വ​ശ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തു​പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. സ്‌​കൂ​ളി​ല്‍ പോ​കേ​ണ്ട കു​ട്ടി​ക​ള്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്കൊ​പ്പം മാ​ത്ര​മാ​ണ് റോ​ഡി​ലേ​ക്കെ​ത്തു​ന്ന​ത്.

അ​ഞ്ഞൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ലാ​ണ് നാ​യ​ശ​ല്യം കൂ​ടു​ത​ലാ​യു​ള്ള​ത്. നാ​യ്ക്ക​ളെ ഭ​യ​ന്ന് കു​ട്ടി​ക​ള്‍ വീ​ണു പ​രി​ക്കേ​റ്റ സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.

ഭാ​ഗ്യം കൊ​ണ്ടാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്ന് കു​ട്ടി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും ര​ക്ഷ​പ്പെ​ടു​ന്ന​ത്.

സ്‌​കൂ​ള്‍ റോ​ഡി​ല്‍ മി​ക്ക സ​മ​യ​ങ്ങ​ളി​ലും നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യി റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ല്‍ കി​ട​ക്കു​ന്ന​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ​യും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

അ​ധി​കൃ​ത​ര്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.