ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ക​ണം: മാ​ർ ഐ​റേ​നി​യോ​സ്
Wednesday, August 10, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡാ​ന​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി അ​ല്മാ​യ സ​മൂ​ഹം മാ​റ​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട രൂ​പ​ത നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ഡോ. ഷാ​ജി മാ​ണി​കു​ളം, മ​നോ​ജ് ത​ട​ത്തി​ൽ, ഫാ. ​ജോ​ർ​ജ് മാ​ത്യു, സ​ജി പീ​ടി​ക​യി​ൽ, പി.​കെ. ജോ​സ​ഫ്, ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, എം.​എം. തോ​മ​സ്, ജോ​ജി തോ​മ​സ്, മാ​ത്യു കെ. ​തോ​മ​സ്, ജോ​സ​ഫ് ജോ​ർ​ജ്, ടി.​ജി. ജോ​യി​ക്കു​ട്ടി, വി​ൽ​സ​ൺ പാ​ല​വി​ള, മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം, ആ​ശ സ​ജി, തോ​മ​സ് തു​ണ്ടി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.