സ​ർ​വീ​സു​ക​ൾ ഓ​രോ​ന്നാ​യി വെ​ട്ടി കെ​എ​സ്ആ​ർ​ടി​സി ! റാ​ന്നി വ​ഴി എ​റ​ണാ​കു​ളം ബ​സു​ക​ൾ ഒ​ന്നു​മി​ല്ല
Saturday, August 13, 2022 10:59 PM IST
പ​ത്ത​നം​തി​ട്ട: ന​ഷ്ട​ത്തി​ലാ​യ കെ​എ​സ്ആ​ർ​ടി​സി ലാ​ഭ​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ർ​വീ​സു​ക​ൾ​കൂ​ടി ഓ​രോ​ന്നാ​യി വെ​ട്ടി​ക്കു​റ​ച്ചു. കോ​വി​ഡി​നു​ശേ​ഷം തു​ട​ങ്ങി​യ വെ​ട്ടി​ക്കു​റ​യ്ക്ക​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

പു​ല​ർ​ച്ചെ പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ​നി​ന്നു വി​വി​ധ റൂ​ട്ടു​ക​ളി​ലൂ​ടെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന ബ​സു​ക​ൾ മു​ഴു​വ​ൻ നി​ർ​ത്തി. ഇ​വ​യി​ലേ​റെ​യും സ്വ​കാ​ര്യ ബ​സു​ക​ളോ​ടു കേ​സ് പ​റ​ഞ്ഞു വാ​ങ്ങി​യ റൂ​ട്ടു​ക​ളാ​ണ്.

ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി സ്വ​ന്ത​മാ​ക്കി​യ റൂ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ നി​ർ​ത്തി​യ​ത്. ഇ​തോ​ടെ ഈ ​ബ​സു​ക​ളെ ആ​ശ്ര​യി​ച്ചു​വ​ന്നി​രു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ർ അ​ട​ക്കം ബു​ദ്ധി​മു​ട്ടി​ലാ​യി. പി​എം റോ​ഡി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന ബ​സു​ക​ളാ​ണ് ഇ​വ​യി​ലേ​റെ​യും.

നി​ർ​ത്ത​ലാ​ക്കി​യ​വ ഇ​വ

പു​ല​ർ​ച്ചെ 4.10ന് ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് റാ​ന്നി, വെ​ച്ചൂ​ച്ചി​റ, എ​രു​മേ​ലി, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ വ​ഴി എ​റ​ണാ​കു​ള​ത്തെ​ത്തി​യി​രു​ന്ന ബ​സാ ​ണ് നി​ർ​ത്ത​ലാ​ക്കി​യ​വ​യി​ൽ പ്ര​ധാ​നം.
ഇ​തു രാ​വി​ലെ എ​ട്ടി​ന് എ​റ​ണാ​കു​ള​ത്തെ​ത്തി​യി​രു​ന്ന​തി​നാ​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​ക​ളി​ലും അ​വ​ധി ക​ഴി​ഞ്ഞു​ള്ള ദി​വ​സ​ങ്ങ​ളി​ലും വ​ൻ തി​ര​ക്കാ​യി​രു​ന്നു ന​ല്ല വ​രു​മാ​ന​ത്തോ​ടെ ഓ​ടി​യി​രു​ന്ന ബ​സാ​യി​രു​ന്നു ഇ​ത്. പു​ല​ർ​ച്ചെ 5.20ന് ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് റാ​ന്നി, ചേ​ന​പ്പാ​ടി, പാ​ലാ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന ബ​സും നി​ർ​ത്തി. സ്വ​കാ​ര്യ​ബ​സ് പെ​ർ​മി​റ്റ് ഏ​റ്റെ​ടു​ത്ത് ഓ​ടി​യി​രു​ന്ന സ​ർ​വീ​സാ​ണി​ത്. 40,000 രൂ​പ​യി​ല​ധി​ക​മാ​യി​രു​ന്നു പ്ര​തി​ദി​ന വ​രു​മാ​നം.

രാ​വി​ലെ ബ​സി​ല്ല

രാ​വി​ലെ 6.10ന് ​പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് റാ​ന്നി, എ​രു​മേ​ലി, പാ​ലാ, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, ക​ലൂ​ർ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന സ​ർ​വീ​സും ഓ​ടു​ന്നി​ല്ല. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ​നി​ന്നു റാ​ന്നി, എ​രു​മേ​ലി വ​ഴി​യു​ണ്ടാ​യി​രു​ന്ന​വ എ​ല്ലാ എ​റ​ണാ​കു​ളം ബ​സു​ക​ളും നി​ന്നു. ഇ​ത​ര ഡി​പ്പോ​ക​ളു​ടെ ബ​സു​ക​ൾ വ​ന്നു​പോ​കു​ന്ന​ത് മാ​ത്ര​മാ​ണ് ഇ​നി​യു​ള്ള ആ​ശ്ര​യം. ഇ​താ​ക​ട്ടെ രാ​വി​ലെ സ​മ​യ​ങ്ങ​ളി​ൽ ഇ​ല്ല.

പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു​ണ്ടാ​യി​രു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ല​ഭി​ച്ചു​വ​ന്നി​രു​ന്ന തി​രു​നെ​ല്ലി ക്ഷേ​ത്രം, പാ​ടി​ച്ചി​റ, കോ​ട്ട​യം വ​ഴി​യു​ണ്ടാ​യി​രു​ന്ന വ​ഴി​ക്ക​ട​വ് ബ​സു​ക​ളും നി​ർ​ത്ത​ലാ​ക്കി. ഈ ​ബ​സു​ക​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു.
വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​ത്രി​യി​ലു​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ​ നി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന ഈ ​ബ​സു​ക​ൾ നേ​രം പു​ല​രു​ന്പോ​ൾ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു.