സീ​നി​യ​ർ ചേം​ബ​ർ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​മ്മേ​ള​നം നാ​ളെ
Saturday, August 13, 2022 11:03 PM IST
മ​ല്ല​പ്പ​ള്ളി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല്ല​പ്പ​ള്ളി ലീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​ത്രി 7.30ന് ​മ​ല്ല​പ്പ​ള്ളി സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ട്ര​സ്റ്റ് ഹാ​ളി​ൽ ദേ​ശീ​യോ​ദ്‌​ഗ്ര​ഥ​ന സ​മ്മേ​ള​നം ന​ട​ത്തും.
പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സൈ​ക്കി​ളി​ൽ ഭാ​ര​ത് ദ​ർ​ശ​ൻ യാ​ത്ര ന​ട​ത്തി​യ റി​ജോ ജോ​ർ​ജി​നെ ആ​ദ​രി​ക്കും.
രാ​വി​ലെ 8.30 ന് ​ജം​ഗ്ഷ​നി​ൽ ല​ഫ്. ക​മാ​ൻ​ഡ​ർ ഐ​സ​ക് ജോ​ബ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡും ഉ​ണ്ടാ​യി​രി​ക്കും.