ധ​ന​സ​മാ​ഹ​ര​ണം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, September 24, 2022 11:09 PM IST
പ​ത്ത​നം​തി​ട്ട: പെ​രി​ങ്ങ​നാ​ട് ത്യ​ച്ചേ​ന്ദ​മം​ഗ​ലം ശ്രീ​മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കു​മെ​ന്ന് ഭാ​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

രാ​വി​ലെ 10ന് ​ച​ല​ചി​ത്ര സം​വി​ധാ​യ​ക​ന്‍ മേ​ജ​ര്‍ ര​വി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് വി​കാ​സ് ടി. ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി. ​വി​ജ​യ​ന്‍, പ്ര​ശാ​ന്ത് ച​ന്ദ്ര​ന്‍​പി​ള്ള, കെ.​അ​ഖി​ല്‍​കു​മാ​ര്‍,സി. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.