എം​സി​വൈ​എം സ​ഭാ​ത​ല യു​വ​ജ​ന​സം​ഗ​മം ഇ​ന്നും നാ​ളെ​യും
Friday, October 7, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് സ​ഭാ​ത​ല യു​വ​ജ​ന സം​ഗ​മം "ഹെ​സ​ദ് -2022' ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് അ​ടൂ​ർ ഓ​ൾ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ ക്വി​സ് മ​ത്സ​ര​ത്തോ​ടെ യു​വ​ജ​ന​സം​ഗ​മം ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ക്വി​സ് മ​ത്സ​രം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ ഡോ. ​ഷാ​ജി മാ​ണി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ ആ​ന​ന്ദ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് യു​വ​ജ​ന​സം​ഗ​മം.
എ​ല്ലാ രൂ​പ​ത​ക​ളി​ൽ നി​ന്നു​മാ​യി 1500ഓ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. രാ​വി​ലെ കു​ർ​ബാ​ന​യ്ക്ക് യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ​ത്താ​ണ്ഡം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​വി​ൻ​സെ​ന്‍റ് മാ​ർ പൗ​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് യു​വ​ജ​ന സെ​മി​നാ​ർ, സ​മ്മേ​ള​നം, റാ​ലി എ​ന്നി​വ ന​ട​ക്കും. സ​ഭാ​ത​ല സ​മി​തി പ്ര​സി​ഡ​ന്‍റ് ഏ​യ്ഞ്ച​ൽ മേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നം പ്ര​ഥ​മാ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ത്യൂ​സ് പോ​ളി​ക്കാ​ർ​പ്പ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​മാ​ണ് യു​വ​ജ​ന സം​ഗ​മ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.
ഡ​യ​റ​ക്ട​ർ ഫാ. ​സ്ക​റി​യ പ​താ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ബി​ൻ ഏ​ബ്ര​ഹാം, ട്ര​ഷ​റ​ർ ലി​ജോ ഫി​ലി​പ്പ്, അ​ലീ​ന ജോ​സ​ഫ്, ആ​ൽ​ബി കെ. ​ഷി​ജോ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.