പൊ​ന്ന​ന്പി ക​രു​ത​ൽ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ര​ണ്ടി​ന്
Tuesday, November 29, 2022 10:48 PM IST
പ​ത്ത​നം​തി​ട്ട: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ കി​ഴ​ക്കു​പു​റം പൊ​ന്ന​ന്പി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ ശു​ശ്രൂ​ഷ​യും പൊ​ന്ന​ന്പി ക​രു​ത​ൽ എ​ന്ന പേ​രി​ലു​ള്ള ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും നാ​ളെ​യും ര​ണ്ടി​നു​മാ​യി ന​ട​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 5.45ന് ​തു​ന്പ​മ​ൺ ഭ​ദ്ര​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു സ്വീ​ക​ര​ണം, ആ​റി​നു ദേ​വാ​ല​യ ശു​ദ്ധീ​ക​ര​ണം, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വം. ര​ണ്ടി​നു രാ​വി​ലെ 6.30ന് ​ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യ്ക്കു സ്വീ​ക​ര​ണം, ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് കാ​തോ​ലി​ക്ക ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​തോ​ലി​ക്ക ബാ​വ നി​ർ​വ​ഹി​ക്കും. 10.30ന് ​ഫാ. ബ​ഞ്ച​മി​ൻ തോ​മ​സ് ധ്യാ​നം ന​യി​ക്കും. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ദേ​വാ​ല​യ​ത്തി​ൽ ധ്യാ​ന​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു​വ​രി​ക​യാ​ണ്.
അ​വ​ശ​രും അ​ർ​ഹ​രു​മാ​യ ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ എ​ത്തി​ക്കു​ക, പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​സി​നോ​യ് ടി. ​തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ട്ര​സ്റ്റി തോ​മ​സ് ജോ​ൺ, ക​ൺ​വീ​ന​ർ പി.​ജി. വ​ർ​ഗീ​സ് പൊ​ന്നാ​റ, ജേ​ക്ക​ബ് നൈ​നാ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.