വി​ദേ​ശ പ​ഠ​ന, തൊ​ഴി​ൽസാ​ധ്യ​താ സെ​മി​നാ​ർ
Wednesday, November 30, 2022 10:58 PM IST
തി​രു​വ​ല്ല: വി​ദേ​ശ പ​ഠ​ന, തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി നോ​ർ​ക്ക റൂ​ട്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഡി​യോ​ട്ട് അ​ക്കാ​ഡ​മി പു​ഷ്പ​ഗി​രി സെ​ന​റ്റ് ഹാ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ഠി​ക്കു​ന്ന മെ​ഡി​ക്ക​ൽ, പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സെ​മി​നാ​ർ നോ​ർ​ക്ക റൂ​ട്സ് സി​ഇ​ഒ ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഡി​യോ​ട്ട് സ​ർ​വീ​സ് സി​എം​ഡി ഡോ. ​ബാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ർ​ക്ക റൂ​ട്സ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കോ​ല​ശേ​രി അ​വ​ത​ര​ണം ന​ട​ത്തി.
റി​ക്രൂ​ട്ട്മെ​ന്‍റ് മാ​നേ​ജ​ർ ശ്രീ ​ശ്യാം, കാ​ർ​ഡി​യോ​ട്ട് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ​യ് കാ​ഞ്ഞി​ര​ത്ത​മ​ണ്ണി​ൽ, പു​ഷ്പ​ഗി​രി ജ​ന​റ​ൽ മാ​നേ​ജ​ർ മു​ര​ളീ​ധ​ര കൈ​മ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.