ഏ​ക​ദി​ന പ​രി​ശീ​ല​നം ഏ​ഴി​ന്
Saturday, December 3, 2022 11:30 PM IST
പ​ത്ത​നം​തി​ട്ട: 2021 വ​ര്‍​ഷ​ത്തെ വ​യ​ര്‍​മാ​ന്‍ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ര്‍​ക്ക് വ​യ​ര്‍​മാ​ന്‍ പെ​ര്‍​മി​റ്റ് ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​നം ഏ​ഴി​നു രാ​വി​ലെ 9.30 മു​ത​ല്‍ പ​ത്ത​നം​തി​ട്ട അ​ഴൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ്ഹൗ​സ് ഹാ​ളി​ല്‍ ന​ട​ത്തും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ ഇ​ല​ക്‌​ട്രി​ക്ക​ല്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0468-2223123, 2950004.