എ​സ്എ​ഫ്ഐ ന​ട​പ​ടി അ​പ​ല​പ​നീ​യം: കോ​ൺ​ഗ്ര​സ്
Thursday, December 8, 2022 11:08 PM IST
അ​ടൂ​ർ: അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ കോ​ലം ഗേ​റ്റി​ൽ കെ​ട്ടി​ത്തൂ​ക്കി​യ ന​ട​പ​ടി അ​പ​ല​നീ​യ​മെ​ന്ന് അ​ടൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി.സാ​മൂ​ഹ്യ ന​വോ​ത്ഥാ​ന​വും സ്ത്രീ ​ശ​ക്തീ​ക​ര​ണ​ത്തെ വാ​തോ​രാ​തെ പ്ര​സം​ഗി​ച്ച് വ​നി​താ മ​തി​ൽ തീ​ർ​ക്കു​ന്ന സി​പി​എം നേ​തൃ​ത്വം ഒ​രു വ​നി​താ പ്ര​ധാ​ന​ാധ്യാ​പി​ക​യു​ടെ കോ​ലം കെ​ട്ടി​തൂ​ക്കി​യ​തി​ൽ മ​റു​പ​ടി പ​റ​യ​ണ​ം, എ​സ്‌​എ​ഫ്ഐ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​ം, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ത​ട​സ​പ്പെ​ടു​ത്തി​യ​തി​ൽ കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ്‌ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു ചി​റ​ക്ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്‌. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.ബി​ജു വ​ർ​ഗീ​സ്, ഉ​മ്മ​ൻ തോ​മ​സ്, നി​സാ​ർ കാ​വി​ള​യി​ൽ, വി. ​ശ​ശി​കു​മാ​ർ, ബേ​ബി ജോ​ൺ, ജി. ​റോ​ബ​ർ​ട്ട്‌, സു​നി​ൽ കു​മാ​ർ, എ​ബി തോ​മ​സ്, അ​ഖി​ൽ പ​ന്നി​വി​ഴ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.