കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് അ​നി​ൽ ആ​ന്‍റ​ണി
Friday, March 29, 2024 2:56 AM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന തി​ര​ക്കി​ലാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ.​ആ​ന്‍റ​ണി. ഇ​ന്ന​ലെ കു​ള​ന​ട, ചെ​ന്നീ​ർ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.

സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി​യാ​ളു​ക​ളാ​ണ് കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​വ​രു​ന്ന​ത്. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ഇ​തി​ലൂ​ടെ നേ​രി​ൽ​ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​വ​രി​ക​യാ​ണ് അ​നി​ൽ. ചെ​ന്നീ​ർ​ക്ക​ര ബൂ​ത്ത് 193ൽ ​ന​ട​ന്ന കു​ടും​ബ​യോ​ഗം പ​രി​പാ​ടി​യി​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന 25 കു​ടും​ബ​ങ്ങ​ളെ സ്വീ​ക​രി​ച്ചു.