റേഡിയോ സെന്റ് മേരീസ് വോയിസ് പ്രക്ഷേപണം ആരംഭിച്ചു
1573686
Monday, July 7, 2025 3:53 AM IST
ആനിക്കാട്: സെന്റ് മേരീസ് ഹൈസ്കൂളില്‍ സെന്റ് മേരീസ് വോയിസ് എന്ന പേരില്‍ കുട്ടികളുടെ അറിവിനും വിനോദത്തിനുമായി കേള്‍ക്കൂ, ചിരിക്കൂ, ചിന്തിക്കൂ എന്ന ആപ്തവാക്യവുമായി റേഡിയോ സംപ്രേഷണം ആരംഭിച്ചു.
ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന് ഡാനിയേല്‍ റേഡിയോ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ മോളിക്കുട്ടി സിബി, ഹെഡ്മാസ്റ്റര് പി. ബിനുമോന്, ജിജി വര്‍ഗീസ്, ഫാ. വര്‍ഗീസ് കണ്ടത്തില്‍, പ്രമോദ് പി. മര്‍ക്കോസ്, മാത്യു വര്‍ഗീസ്, സ്നേഹ നെബു വര്‍ഗീസ്, വന്ദന ജോണ്‍, റെന്‍വിന്‍ രതീഷ്, അന്‍സു സുനു തോമസ് എന്നിവര്‍ പ്രസംഗിച്ചു.