പെ​ട്രോ​ളി​യം വി​ല​വ​ർ​ധ​ന: ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ചു ന​ട​ത്തി
Sunday, July 14, 2019 10:00 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ബ​ജ​റ്റി​ലെ ജ​ന​വി​രു​ദ്ധ​ത​യി​ലും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച‌് ഡി​വൈ​എ​ഫ‌്ഐ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക‌് മാ​ർ​ച്ച‌് ന​ട​ത്തി.
ബ്ലോ​ക്ക‌് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ‌് മാ​ർ​ച്ച‌് ന​ട​ത്തി​യ​ത‌്.
കോ​ഴ​ഞ്ചേ​രി​യി​ൽ ബി​എ​സ‌്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക‌് ന​ട​ത്തി​യ മാ​ർ​ച്ച‌് ഡി​വൈ​എ​ഫ‌്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബി. സ​തീ​ഷ‌്കു​മാ​ർ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. ബ്ലോ​ക്ക‌് പ്ര​സി​ഡ​ന്‍റ് പി. ​കെ. സു​ബീ​ഷ‌്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബ​ജി​ലി പി. ​ഈ​ശോ, സ​ജി​ത്ത് പി. ​ആ​ന​ന്ദ്, നൈ​ജി​ൽ കെ. ​ജോ​ൺ, സ​ലേ​ഷ് സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട ഹെ​ഡ‌്പോ​സ‌്റ്റ‌് ഓ​ഫീ​സ‌് മാ​ർ​ച്ച‌് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഗേ​ഷ‌് ജി ​നാ​യ​ർ ഉ​ദ‌്ഘാ​ട​നം​ചെ​യ‌്തു. അ​ൻ​സി​ൽ അ​ഹ​മ്മ​ദ‌് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നീ​ഷ‌് വി​ശ്വ​നാ​ഥ‌്, പ്രി​സ‌്റ്റോ പി. ​തോ​മ​സ‌്, വി. ​ആ​ർ. ജോ​ൺ​സ​ൺ, സൂ​ര​ജ‌് എ​സ‌്. പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തി​രു​വ​ല്ല​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. മ​നു ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. കെ. ​വി. മ​ഹേ​ഷ‌്കു​മാ​ർ അ​ധ്യ​ക്ഷ​ക വ​ഹി​ച്ചു. ഒ. ​ആ​ർ. അ​നൂ​പ‌്കു​മാ​ർ, എ​ൻ. ഷി​ജു, അ​നി​ൽ​കു​മാ​ർ അ​നി​ൽ കു​ട്ട​ൻ പ്ര​സം​ഗി​ച്ചു.
റാ​ന്നി ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സി​പി​എം റാ​ന്നി ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ആ​ർ. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടൂ​രി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. ഹ​രീ​ഷ‌് ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. മു​ഹ​മ്മ​ദ‌് അ​ന​സ‌് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​റ്റാ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ബി ടി. ​ഈ​ശോ​യും കോ​ന്നി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​നീ​ഷ‌്കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു.