ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ സം​സ്ഥാ​ന ഹൗ​സ് ഫെ​ഡ്പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു
Tuesday, July 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളാ കോ ​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ ചു​മ​ത​ല​യേ​റ്റു.
നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് അ​വ​ധി​യി​ല്‍ പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ ഈ ​സ്ഥാ​നം വ​ഹി​ക്കു​ന്ന​ത് .
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കൊ​ണ്ടൂ​ര്‍ പ​ത്ത​നം​തി​ട്ട ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​ണ്.
ഫെ​ഡ​റേ​ഷ​ന്‍റെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഇ​ദ്ദേ​ഹം തി​രു​വ​ല്ല താ​ലൂ​ക്ക് ഹൗ​സ് ഫെ​ഡി​ന്‍റെ പ്രി​തി​നി​ധി​യാ​യാ​ണ് സം​സ്ഥാ​ന ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.