സി​പി​ഐ പ​ഞ്ച​ദി​ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Friday, July 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു​മു​ന്പി​ൽ സി​പി​ഐ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന റി​ലേ സ​മ​രം അ​വ​സാ​നി​ച്ചു. അ​ഞ്ചാം​ദി​ന​ത്തി​ലെ റി​ലേ സ​മ​രം സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യി​ൽ മാ​ലി​ന്യ​വി​ഷ​യം ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന്വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ്ര​സം​ഗി​ച്ചു. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​ല​യാ​ല​പ്പു​ഴ ശ​ശി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ. സ​ജി, പ്ര​ഫ.​ഉ​മ്മ​ൻ ജേ​ക്ക​ബ്, സു​മേ​ഷ് ഐ​ശ്വ​ര്യ, കെ ​ജ​യ​കു​മാ​ർ, ടി .​ജി. പു​രു​ഷോ​ത്ത​മ​ൻ, മ​നോ​ജ് വ​ട്ട​ക്കാ​വ്, മ​നോ​ജ് ദാ​മോ​ദ​ര​ൻ, പി. ​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.