പി.​എ​സ്. നാ​യ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്
Saturday, July 20, 2019 10:37 PM IST
കോ​ഴ​ഞ്ചേ​രി: അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്.​ നാ​യ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ദീ​ർ​ഘ​കാ​ലം പ്ര​സി​ഡ​ന്‍റാ​ യി​രു​ന്ന ടി.​എ​ൻ. ഉ​പേ​ന്ദ്ര​നാ​ഥ​കു​റു​പ്പി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ ത്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ക​ട​മ്മ​നി​ട്ട ഹ​രി​ദാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.