പി​എ​സ്്സി അ​ഭി​മു​ഖം
Sunday, August 18, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​എ​ച്ച്എ​സ്എ (മ​ല​യാ​ളം) (കാ​റ്റ​ഗ​റി ന​ന്പ​ർ 272/17) ത​സ്തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ൾ​ക്ക് 29ന് ​ജി​ല്ലാ പി​എ​സ്സി ഓ​ഫീ​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. വ​ണ്‍​ടൈം വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജ​ന​ന തീ​യ​തി, യോ​ഗ്യ​ത​ക​ൾ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, വ്യ​ക്തി​വി​വ​ര​ക്കു​റി​പ്പ് എ​ന്നി​വ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. 24 വ​രെ പ്രൊ​ഫൈ​ൽ മെ​സേ​ജ് ല​ഭി​ക്കാ​ത്ത​വ​ർ ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468 2222665.

വി​ഭ​വ സ​മാ​ഹ​ര​ണം തു​ട​ങ്ങി

കോ​ന്നി: ടാ​ഗോ​ർ മെ​മ്മോ​റി​യ​ൽ ഗ്രാ​മീ​ണ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​ഭ​വ സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ക​ള​ക്ഷ​ൻ സെ​ന്‍റ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്ര​ദീ​പ് കു​മാ​ർ, ആ​ർ.​ദി​നേ​ശ് കു​മാ​ർ, ര​തീ​ഷ് ക​ണി​യാം​പ​റ​ന്പി​ൽ, എ.​എ​സ്.​ഷി​ജു, സു​മേ​ഷ്കു​മാ​ർ, ജി​ഷ്ണു പ്ര​കാ​ശ്, ര​ഞ്ജി​നി ശ്യാം, ​രേ​ഷ്മ ര​വി, നി​മി​ഷ​വി​നീ​ത്, മ​ഞ്ജു​ഗോ​പ​ൻ, ജ​യ​ദേ​വ് വി​ക്രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.