പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​ം
Monday, August 19, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ല​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്ക് നി​യ​മ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ സ്വ​ത​ന്ത്ര തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​സ്ടി​യു) പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​റ​ഹ്മ​ത്തു​ള്ള. എ​സ്ടി​യു ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി മു​ഹ​മ്മ​ദ് അ​ൻ​സാ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എ.​കെ.​അ​ക്ബ​ർ, ട്ര​ഷ​റ​റാ​യി അ​യൂ​ബ് കു​മ്മ​ണ്ണൂ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ചി​റ്റാ​ർ അ​ബ്ദു​ൽ ഖാ​ദ​ർ, എം.​എ​സ്.​ബി.​ആ​ർ. ഷെ​രീ​ഫ് , മെ​ഹ​ബൂ​ബ് കു​മ്മ​ണ്ണൂ​ർ, മു​സ്ത​ഫ താ​ക്ക​റെ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഹു​സൈ​ൻ ചു​ങ്ക​പ്പാ​റ, റ​ഹിം പ്ലാം​തോ​ട്ട​ത്തി​ൽ, ഷ​ഫീ​ഖ് എ​സ്. പ​ത്ത​നം​തി​ട്ട, ഷി​ഹാ​ബ് ബ​ഷീ​ർ -സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​സ്്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. അ​ബ്ദു​ൽ റ​ഹ്മാ​ൻ കൗ​ണ്‍​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത്, പാ​ടം ഇ​ബ്രാ​ഹിം​കു​ട്ടി, കു​മ്മ​ണ്ണൂ​ർ സാ​ദി​ഖ്, നി​യാ​സ് റാ​വു​ത്ത​ർ, എം. ​മു​ഹ​മ്മ​ദ് സാ​ലി, ഷാ​ന​വാ​സ് അ​ലി​യാ​ർ, അ​ൻ​സാ​രി മ​ന്ദി​രം, രാ​ജ​ൻ റാ​വു​ത്ത​ർ, ജേ​ക്ക​ബ് ഫി​ലി​പ്പ്, ഹ​നീ​ഫാ റാ​വു​ത്ത​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.