ഗ​താ​ഗ​ത​ത​ട​സം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണം: വ്യാ​പാ​രി വ്യ​വ​സാ​യി
Wednesday, August 21, 2019 10:33 PM IST
തി​രു​വ​ല്ല: ന​ഗ​ര​ത്തി​ൽ പ​തി​വാ​കു​ന്ന ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന സ​മി​തി തി​രു​വ​ല്ല യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ത​ക​ർ​ന്നു കി​ട​ക്കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് എം​പി ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​മു​ന്ന​യി​ച്ചു. ബൈ​പാ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ബു പ​റ​യ​ത്തു​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജു വാ​ഴൂ​ർ, ജി​ജോ പി. ​ജോ​സ​ഫ്, തോ​മ​സ് ചെ​റി​യാ​ൻ, സി​യാ മ​ജീ​ദ്, റെ​ജി കു​രു​വി​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.