പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് അ​ദാ​ല​ത്ത് പ​ത്ത​നം​തി​ട്ട​യി​ല്‍
Monday, September 9, 2019 11:05 PM IST
പ​ത്ത​നം​തി​ട്ട: പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​ന് 19നും 20​നും രാ​വി​ലെ 10 മു​ത​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ല്‍ അം​ഗ​ത്വ കാ​മ്പ​യ്നും അ​ദാ​ല​ത്തും ന​ട​ത്തും. ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്ക് അ​ദാ​ല​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കും.
അ​ദാ​ല​ത്ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.pravasiwelfarefund.org എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0471-2785500, 502, 503. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം എ​ത്തി​ച്ചേ​രു​ന്ന അ​ര്‍​ഹ​ത​യു​ള്ള പ്ര​വാ​സി​ക​ള്‍​ക്ക് അം​ഗ​ത്വ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ്ര​വാ​സി​ക​ളും ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ര​ള പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡി​ല്‍ അം​ഗ​ത്വം എ​ടു​ത്ത് വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ഭ്യ​ര്‍​ഥി​ച്ചു.