മാ​ന​വ​മൈ​ത്രീ സം​ഗ​മം ‌
Tuesday, September 10, 2019 11:17 PM IST
‌തി​രു​വ​ല്ല: വൈ​എം​സി​എ തി​രു​വ​ല്ല സ​ബ് റീ​ജണും പി.​എം. ന​ന്പൂ​തി​രി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി 13നു ​രാ​വി​ലെ 10.30 ന് ​പെ​രി​ങ്ങ​ര ഇ​ള​മ​ണ്‍ മ​ന​യി​ൽ മാ​ന​വ​മൈ​ത്രീ സം​ഗ​മം തി​രു​വോ​ണ​ത്തോ​ണി​യി​ൽ സം​ഘ​ടി​പ്പി​ക്കും. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ര​മേ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശ​ബ​രി​മ​ല മു​ഖ്യ​ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌

അ​യി​രൂ​ർ മാ​ന​വ​മൈ​ത്രീ ച​ത​യം ജ​ലോ​ത്സ​വം 13ന് ‌‌

​അ​യി​രൂ​ർ: പു​തി​യ​കാ​വ് മാ​ന​വ​മൈ​ത്രീ ജ​ലോ​ത്സ​വം 13നു ​ന​ട​ക്കും. അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ലോ​ത്സ​വം 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്ന പ​ന്പാ​ന​ദി​യു​ടെ നെ​ട്ടാ​യ​ത്തി​ൽ ന​ട​ക്കും.22ല​ധി​കം ആ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ൾ എ, ​ബി ബാ​ച്ചു​ക​ളി​ലാ​യി ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ‌