വിദ്യാർഥിനി കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Saturday, September 14, 2019 11:48 PM IST
പ​​ന്ത​​ളം: പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​നി കു​​ഴ​​ഞ്ഞു വീ​​ണു മ​​രി​​ച്ചു. ഐ​​രാ​​ണി​​ക്കു​​ഴി കാ​​ഞ്ഞി​​രം​​നി​​ൽ​​ക്കു​​ന്ന​​തി​​ൽ ജോ​​ൺ​​സ​​ണി​​ന്‍റെ മ​​ക​​ൾ ജെ​​ത്‌സ കെ. ​​ജോ​​ൺ​​സ​​ണാ(17) ണ് ​​മ​​രി​​ച്ച​​ത്. കു​​ള​​ന​​ട പ​​ഞ്ചാ​​യ​​ത്ത് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്. കു​​ള​​ന​​ട​​യി​​ലു​​ള്ള സു​​ഹൃ​​ത്തി​​ന്‍റെ വീ​​ട്ടി​​ൽ വ​​ച്ചാ​​ണ് കു​​ഴ​​ഞ്ഞു വീ​​ണ​​ത്. ഓ​​ണാ​​ഘോ​​ഷ ത്തി​​ന് ഇ​​ന്ന​​ലെ രാ​​വി​​ലെ 8.45ഓ​​ടു കൂ​​ടി​​യാ​​ണ് കൂ​​ട്ടു​​കാ​​രി​​യു​​ടെ വീ​​ട്ടി​​ൽ എ​​ത്തി​​യ​​ത്. പ​​ന്ത​​ള​​ത്ത് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കും മ​​രി​​ച്ചു. അ​​മ്മ: ആ​​ലീ​​സ്. സ​​ഹോ​​ദ​​രി ജാ​​സ്മി​​ൻ.