ആ​റ​ന്മു​ള​യി​ല്‍ പൈ​തൃ​ക ടൂ​റി​സ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കും: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
Sunday, September 15, 2019 10:48 PM IST
ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള ലോ​ക​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. സ​ത്ര​ക്ക​ട​വി​ല്‍ ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത വ​ര്‍​ഷം ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ടൂ​റി​സം ക​ല​ണ്ട​റി​ല്‍ ഇ​ടം​നേ​ടി​യ ആ​റ​ന്മു​ള വ​ള്ളം​ക​ളി​യെ ത​നി​മ ന​ഷ്ട​പ്പെ​ടു​ത്താ​തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ട​തെ​ല്ലാം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്നു​ണ്ട്. ആ​റ​ന്മു​ള​യി​ല്‍ പൈ​തൃ​ക ടൂ​റി​സ​ത്തി​നു പ്രാ​ധാ​ന്യം ന​ല്‍​കു​ന്നി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ടൂ​റി​സം വ​കു​പ്പ് സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ത്സ​ര വ​ള്ളം​ക​ളി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജു നി​ര്‍​വ​ഹി​ച്ചു.​

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്. ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക് രാ​മ​പു​ര​ത്ത് വാ​ര്യ​ര്‍ അ​വാ​ര്‍​ഡ് മ​ന്ത്രി രാ​ജു സ​മ്മാ​നി​ച്ചു. വ​ഞ്ചി​പ്പാ​ട്ട് ആ​ചാ​ര്യ​ന്‍ മേ​ലു​ക​ര ശ​ശി​ധ​ര​ന്‍ നാ​യ​രെ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​ദ​രി​ച്ചു. മു​ഖ്യ​ശി​ല്പി അ​യി​രൂ​ര്‍ സ​തീ​ഷ് ആ​ചാ​രി​യെ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ആ​ദ​രി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, സ​ജി ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ള്ളി​യോ​ട യു​വ​ശി​ല്പി വി​ഷ്ണു വേ​ണു ആ​ചാ​രി​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ആ​ദ​രി​ച്ചു.സു​വ​നീ​ര്‍ പ്ര​കാ​ശ​നം ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ര്‍ സു​വ​നീ​ര്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ. ​പി. സോ​മ​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മ​ത്തി​ലെ സ്വാ​മി ഗോ​ലോ​കാ​ന​ന്ദ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി. ​എ​ന്‍. ന​രേ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​ര്‍ ന​ല്‍​കി.

ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്‌​ദേ​വ്, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ കെ.​പി. ശ​ങ്ക​ര്‍​ദാ​സ്, വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, കേ​ര​ള ഹൗ​സിം​ഗ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി. ​പ്ര​സാ​ദ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​കു​ള​ന​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ല്‍, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ​ഷാ പു​രു​ഷോ​ത്ത​മ​ന്‍, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ വി​ക്ര​മ​ന്‍, തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍​സി ക്രി​സ്റ്റ​ഫ​ര്‍, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ കെ.​സി രാ​ജ​ഗോ​പാ​ല​ന്‍, കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​പി. ജ​യ​ന്‍, അ​ശോ​ക​ന്‍ കു​ള​ന​ട, പ്ര​ഫ.​ടി.​കെ.​ജി. നാ​യ​ര്‍, വി​ക്ട​ര്‍ ടി. ​തോ​മ​സ്, കൊ​ച്ചി​ന്‍ ഷി​പ്പ് യാ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍, പ​ള്ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പി. ​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍, ഡി. ​അ​നി​ല്‍​കു​മാ​ര്‍, എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​ന്‍. സു​കു​മാ​ര പ​ണി​ക്ക​ര്‍, സി.​എ​ന്‍. സോ​മ​നാ​ഥ​ന്‍ നാ​യ​ര്‍, വി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍​എ​സ്എ​സ് ര​ജി​സ്ട്രാ​ര്‍ പി. ​എ​ന്‍. സു​രേ​ഷ്, അ​യി​രൂ​ര്‍ ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ഹാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ര്‍, പ​ള്ളി​യോ​ട സേ​വാ​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ജി. ​പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ ആ​റ​ന്മു​ള സ​ത്ര​ത്തി​ലെ പ​വ​ലി​യ​ന് സ​മീ​പ​മു​ള്ള വേ​ദി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ് പ​താ​ക ഉ​യ​ര്‍​ത്തി.