ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ചു ‌‌
Sunday, September 15, 2019 10:48 PM IST
അ​ടൂ​ർ: ബ​ന്ധ​ങ്ങ​ളെ ഊ​ട്ടി ഉ​റ​പ്പി​ക്കാ​ന്‍ ഓ​ണാ​ഘോ​ഷം വ​ഴി​യൊ​രു​ക്കു​ന്ന​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ടൂ​റി​സം വ​കു​പ്പ്, ഡി​ടി​പി​സി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം അ​ടൂ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.
അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ പി.​ടി. ഏ​ബ്ര​ഹാം, ഡി​ടി​പി​സി എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​ബി. ഹ​ര്‍​ഷ​കു​മാ​ര്‍, മ​നോ​ജ് ച​ര​ളേ​ല്‍, സ​ലിം, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​പി. ജ​യ​ന്‍, റ്റി.​ഡി. ബൈ​ജു, ഡി. ​സ​ജി, ഏ​ഴം​കു​ളം അ​ജു, അ​ടൂ​ര്‍ ന​രേ​ന്ദ്ര​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​വി​ധു, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എം. ​ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​ടൂ​ര്‍ ന​ഗ​ര​ത്തി​ലൂ​ടെ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലേ​ക്ക് വ​ര്‍​ണാ​ഭ​മാ​യ സ​മാ​പ​ന ഘോ​ഷ​യാ​ത്ര ന​ട​ന്നു.
ശി​ങ്കാ​രി​മേ​ളം, മ​ഹാ​ബ​ലി, എ​ന്നി​വ​യ്ക്കു പു​റ​മേ കു​ടും​ബ​ശ്രീ​യി​ലെ ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​മാ​പ​ന ഘോ​ഷ​യാ​ത്ര​യെ ആ​ക​ര്‍​ഷ​ക​മാ​ക്കി.
തു​ട​ര്‍​ന്ന് ആ​ന​യ​ടി പ്ര​സാ​ദ് സം​ഗീ​ത ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചു. രാ​ത്രി കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​ന്‍ ഗാ​ന​മേ​ള​യും മി​മി​ക്സ് പ​രേ​ഡും അ​വ​ത​രി​പ്പി​ച്ചു. ‌