മ​ണി​മ​ല​യാ​റ്റി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Monday, September 16, 2019 12:42 AM IST
മ​​ല്ല​​പ്പ​​ള്ളി: കെ​​എ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യ്ക്ക് സ​​മീ​​പം മ​​ണി​​മ​​ല​​യാ​​റ്റി​​ൽ അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ച്ച​​യോ​​ടെ നാ​​ട്ടു​​കാ​​ർ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് കീ​​ഴ്‌വാ​​യ്പൂ​​ര് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാറ്റി.

മൃ​​ത​​ദേ​​ഹം തി​​രി​​ച്ച​​റി​​യാ​​നാ​​യി​​ട്ടി​​ല്ല. പു​​രു​​ഷന്‍റെ മൃ​​ത​​ദേ​​ഹ​​ത്തി​​ന് അ​​ഞ്ചു​​ദി​​വ​​സ​​ത്തെ പ​​ഴ​​ക്ക​​മു​​ള്ള​​താ​​യി സം​​ശ​​യി​​ക്കു​​ന്നു. 163 സെ​​ന്‍റി​​മീ​​റ്റ​​ർ ഉ​​യ​​ര​​മു​​ണ്ട്.