ജി​ല്ലാ​ത​ല പ​ട്ട​യ​വി​ത​ര​ണ മേ​ള 23ന് ​റാ​ന്നി​യി​ൽ
Wednesday, September 18, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട:സം​സ്ഥാ​ന​ത്തെ അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല പ​ട്ട​യ​വി​ത​ര​ണ മേ​ള 23ന് ​റാ​ന്നി വ​ള​യ​നാ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന പ​ട്ട​യ​വി​ത​ര​ണ മേ​ള മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

എം​എ​ൽ​എ​മാ​രാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ, മാ​ത്യു ടി.​തോ​മ​സ്, വീ​ണാ ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, തി​രു​വ​ല്ല സ​ബ്ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ മ​ധു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മോ​ഹ​ൻ​രാ​ജ് ജേ​ക്ക​ബ്, ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ, ജോ​സ​ഫ് കു​ര്യാ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി.​ക​ണ്ണ​ൻ, വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.