ജ​ല​അ​ഥോ​റി​റ്റി പൈ​പ്പ് ഇ​ടീ​ൽ; തി​രു​വ​ല്ല​യി​ൽ നാ​ളെ രാ​ത്രി മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, September 19, 2019 10:22 PM IST
തി​രു​വ​ല്ല: ദീ​പാ ജം​ഗ്ഷ​നി​ൽ ജ​ല​അ​ഥോ​റി​റ്റി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ നാ​ളെ രാ​ത്രി ഒ​ന്പ​ത് മു​ത​ൽ 23നു ​രാ​വി​ലെ ആ​റു​വ​രെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.എം​സി റോ​ഡി​ൽ ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും തി​രു​വ​ല്ല ടൗ​ണ്‍, ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ത്തൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് കു​റ്റ​പ്പു​ഴ, ചി​ല​ങ്ക ജം​ഗ്ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡു​വ​ഴി എ​സ്്സി​എ​സ് ജം​ഗ്ഷ​നി​ലെ​ത്തി യാ​ത്ര തു​ട​ര​ണം.ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും മാ​ന്നാ​ർ, മാ​വേ​ലി​ക്ക​ര, എ​ട​ത്വ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ഞ്ഞി​ല്ലം ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​ത്തേ​ക്കു തി​രി​ഞ്ഞു പോ​ക​ണം. കാ​വും​ഭാ​ഗ​ത്തു​നി​ന്നും തി​രു​വ​ല്ല​യി​ൽ നി​ന്നും മ​ല്ല​പ്പ​ള്ളി​യി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​സ്്സി​എ​സ് ജം​ഗ്ഷ​ൻ വ​ഴി കോ​ഴ​ഞ്ചേ​രി റൂ​ട്ടി​ൽ തോ​ട്ട​ഭാ​ഗ​ത്തെ​ത്തി പോ​ക​ണം. കാ​വും​ഭാ​ഗ​ത്തു​നി​ന്ന് ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ കാ​വും​ഭാ​ഗം - മു​ത്തൂ​ർ റൂ​ട്ടി​ൽ സ​ഞ്ച​രി​ച്ച് മു​ത്തൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് ഇ​ട​ത്തേ​ക്കു തി​രി​ഞ്ഞു പോ​ക​ണം.