കെ​ട്ടി​ട നി​കു​തി കു​ടി​ശി​ക
Thursday, September 19, 2019 10:22 PM IST
ഇ​ര​വി​പേ​രൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കെ​ട്ടി​ട നി​കു​തി കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ, ഡി​മാ​ന്‍റ് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും നി​കു​തി ഒ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ജ​പ്തി, റ​വ​ന്യു റി​ക്ക​വ​റി, പ്രോ​സി​ക്യൂ​ഷ​ൻ മു​ത​ലാ​യ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ ഉ​ട​നെ പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​ല്ല​പ്പ​ള്ളി: വാ​ലാ​ങ്ക​ര - വാ​ള​ക്കു​ഴി - അ​യി​രൂ​ർ റോ​ഡി​ൽ ശാ​ന്തി​പു​രം ജം​ഗ്ഷ​നി​ൽ ക​ലു​ങ്ക് നി​ർ​മാ​ണ​വും റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളും ന​ട​ക്കു​ന്ന​തി​നാ​ൽഇ​ന്നു മു​ത​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ വാ​ള​ക്കു​ഴി - കൊ​ട്ടി​യ​ന്പ​ലം റോ​ഡി​ൽ​ക്കൂ​ടി വ​ഞ്ചി​ക​പ്പാ​റ​വ​ഴി തി​രി​ഞ്ഞ് വെ​ണ്ണി​ക്കു​ളം വ​ഴി പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.