ക​ല്ല​മ്മാ​വ് മ​ല​ന്പാ​ററോ​ഡ് ഗ​താ​ഗ​ത​ യോ​ഗ്യ​മാ​ക്ക​ണം
Thursday, September 19, 2019 10:26 PM IST
കോ​ട്ടാ​ങ്ങ​ൽ: പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​മ്മാ​വ് മ​ല​ന്പാ​റ തു​ണ്ടി​യ​പ്പാ​റ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ര​വ​ധി വീ​ട്ടു​കാ​ർ​ക്ക് എ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്ന റോ​ഡി​ൽ കാ​ല​പ്പ​ഴ​ക്കം മൂ​ലം ടാ​റിം​ഗ് ഇ​ള​കി യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ നി​ല​യി​ലാ​ണ്.
പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​നം, നി​ര​വ​ധി കോ​ള​നി​ക​ൾ ’അ​ങ്ക​ണ​വാ​ടി, കോ​ട്ടാ​ങ്ങ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്ക്കേ് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ സാ​ധി​ക്കു​ന്ന റോ​ഡ് അ​ടി​യ​ന്തി​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.