താ​ലൂ​ക്ക്ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്
Saturday, September 21, 2019 11:07 PM IST
തി​രു​വ​ല്ല : താ​ലൂ​ക്ക്ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഒ​ക്ടോ​ബ​ർ 19 ന് ​രാ​വി​ലെ 9.30 മു​ത​ൽ മ​തി​ൽ​ഭാ​ഗം സ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സം, റീ​സ​ർ​വേ അ​പാ​ക​ത​ക​ൾ, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.

പ​രാ​തി​ക​ൾ ന​വം​ബ​ർ ഒ​ന്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി താ​ലൂ​ക്ക് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​ത​ത് ഓ​ഫീ​സു​ക​ളി​ലും ന​ൽ​കേ​ണ്ട​താ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.