സാ​ക്ഷ​ര​താ മി​ഷ​ൻ ഗു​ഡ് ഇം​ഗ്ലീ​ഷ് കോ​ഴ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 21, 2019 11:07 PM IST
കോ​ഴ​ഞ്ചേ​രി: ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ഭാ​ഷാ കോ​ഴ്സാ​യ ’ഗു​ഡ് ഇം​ഗ്ലീ​ഷ്’ കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​നി​ർ​വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് ജി. ​ര​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​രാ​മ​ൻ പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി. ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലാ​ൽ കു​മാ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ കോ-ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി.​വി. മാ​ത്യു, കോ​ഴ്സ് ക​ണ്‍​വീ​ന​ർ അ​ഫ്സ​ൽ ആ​ന​പ്പാ​റ, ഇ​ൻ​സ്ട്ര​ക്ട​ർ സ​ന്തോ​ഷ്, നോ​ഡ​ൽ പ്രേ​ര​ക്മാ​രാ​യ അ​നി​ത കു​മാ​രി എം.​ആ​ർ., കെ. ​ശ്രീ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.