പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ച്ച് ജ​നീ​ഷ് കു​മാ​ർ
Sunday, October 13, 2019 10:48 PM IST
പ്ര​മാ​ടം: പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ വി. ​കോ​ട്ട​യം, ഇ​ള​കൊ​ള്ളൂ​ർ മേ​ഖ​ല​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്‍റെ സ്വീ​ക​ര​ണ പ​രി​പാ​ടി ഇ​ന്ന​ലെ ന​ട​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ത്തി​ൽ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ര​മാ​വ​ധി പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മി​ച്ച​ത്.ഇ​ള​കൊ​ള്ളൂ​ർ മേ​ഖ​ല​യി​ൽ വി​ല​ങ്ങു​പാ​റ​യി​ൽ അ​ന്ത​രി​ച്ച ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വ് വി​ല​ങ്ങു​പാ​റ സു​കു​മാ​ര​ന്‍റെ സ്മൃ​തി കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ഇ​ന്ന​ലെ പ​ര്യ​ട​ന പ​രി​പാ​ടി തു​ട​ങ്ങി​യ​ത്. സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ളഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. രാ​ജ​ഗോ​പാ​ൽ, പി.​ജി. പു​ഷ്പ​രാ​ജ​ൻ, സി.​ടി. സാ​ബു, രാ​ജേ​ന്ദ്ര​ൻ​പി​ള്ള, ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കോ​ന്നി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​ർ ഇ​ന്നു കോ​ന്നി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ആ​വോ​ലി​ക്കു​ഴി​യി​ൽ എ. ​പ്ര​ദീ​പ് കു​മാ​ർ എം​എ​ൽ​എ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി ഇ​ള​കൊ​ള്ളൂ​ർ പാ​ലം ജം​ഗ്ഷ​നി​ലാ​ണ് സ​മാ​പ​നം.