ക​ണ്ണ​ങ്കോ​ട് പ​ള്ളി​യി​ൽ അ​ക്ഷ​ര​മെ​ഴു​ത്ത്
Monday, October 14, 2019 11:18 PM IST
അ​ടൂ​ർ: ക​ണ്ണം​കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ലി​ൽ ഡോ. ​തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ഞ്ഞു​ങ്ങ​ളെ ആ​ദ്യാ​ക്ഷ​രം എ​ഴു​തി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ്‌ കോ​ശി, സ​ഹ വി​കാ​രി ഫാ. ​ജോ​സ​ഫ് സാ​മു​വേ​ൽ, ട്ര​സ്റ്റി മോ​ൻ​സി ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി ബേ​ബി​ജോ​ൺ, പ്ര​ഫ. ഡി.​കെ.​ജോ​ൺ, മാ​ത്യു വീ​ര​പ്പ​ള്ളി, ബി​നു ജോ​ൺ, അ​ടൂ​ർ സു​ഭാ​ഷ്, രാ​ജ​ൻ പി. ​വ​ർ​ഗീ​സ്, ഷി​ബു ചി​റ​ക്ക​രോ​ട്ട്, റെ​ജി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.