പി​ണ​റാ​യി അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി: പി. ​കെ. കൃ​ഷ്ണ​ദാ​സ്
Tuesday, October 15, 2019 10:47 PM IST
കോ​ന്നി: പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ത്യ ക​ണ്ട അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. കോ​ന്നി മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം ഘ​ട്ട പ​ര്യ​ട​നം പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട പി​ണ​റാ​യി​യും കൂ​ട്ട​രും ചെ​പ്പ​ടി​വി​ദ്യ​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കാ​ൻ ശ്ര​മി​ച്ചു പ​രി​ഹാ​സ്യ​രാ​കു​ക​യാ​ണെ​ന്നും എ​ല്ലാ​ക്കാ​ല​ത്തും എ​ല്ലാ​വ​രെ​യും അ​ടി​ച്ച​മ​ർ​ത്താ​നാ​കി​ല്ലെ​ന്ന് പി​ണ​റാ​യി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കെ​പി​എം​എ​സ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ നീ​ല​ക​ണ്ഠ​ൻ മാ​സ്റ്റ​ർ, പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ ഷാ​ജു​മോ​ൻ വ​ട്ടേ​ക്കാ​ട്ട്, മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി ഹ​രി​കു​മാ​ർ, വി. ​എ. സൂ​ര​ജ്, മീ​ന എം. ​നാ​യ​ർ, അ​ശോ​ക് ബാ​ബു, സോ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.