സൗ​ജ​ന്യ സ്ത​നാ​ര്‍​ബു​ധ നി​ര്‍​ണ​യ ക്യാ​മ്പ്
Tuesday, October 15, 2019 10:49 PM IST
കോ​ഴ​ഞ്ചേ​രി: ലോ​ക സ്ത​നാ​ര്‍​ബു​ധ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ 18ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ സൗ​ജ​ന്യ സ്ത​നാ​ര്‍​ബു​ധ പ​രി​ശോ​ധ​നാ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തും. അ​ന്നേ ദി​വ​സം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ല്‍ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യു​ള്‍​പ്പെ​ടെ ചെ​യ്യാം. ഡോ. ​രൂ​പാ വ​ര്‍​ഗീ​സ്, ഡോ.​സി​മി തോ​മ​സ് എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്കും. 9562501213.

പി​എ​സ്‌​സി അ​ഭി​മു​ഖം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ എ​ച്ച്എ​സ്എ (ഫി​സി​ക്ക​ല്‍ 16,17 തീ​യ​തി​ക​ളി​ലും പാ​ര്‍​ട്ട് ടൈം ​ജൂ​ണി​യ​ര്‍ ലാം​ഗേ്വ​ജ് ടീ​ച്ച​ര്‍ (ഹി​ന്ദി) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 231/16) ത​സ്തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 45 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് 17,18 തീ​യ​തി​ക​ളി​ലും ഫു​ള്‍ ടൈം ​ജൂ​നി​യ​ര്‍ ലാം​ഗ്വേ​ജ് ടീ​ച്ച​ര്‍ (ഹി​ന്ദി) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 277/17) ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ ഉ​ദേ്യാ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് 17നും ​ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖം ന​ട​ത്തും. ഫോ​ണ്‍: 0468 2222665.