ജ​നീ​ഷി​ന്‍റെ പ്ല​സ്ടു യോ​ഗ്യ​ത: സ​ത്യ​വാ​ങ്മൂ​ലം തെ​റ്റെന്ന് സ​ജി ചാ​ക്കോ
Tuesday, October 15, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​ർ ഹാ​ജ​രാ​ക്കി​യ വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധ​മാ​യ രേ​ഖ​യി​ൽ പി​ഴ​വു​ണ്ടെ​ന്ന് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ മു​ൻ മെം​ബ​റു​മാ​യ ഡോ. ​സ​ജി ചാ​ക്കോ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം ജ​നീ​ഷ് കു​മാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ 2000ൽ ​അ​ദ്ദേ​ഹം എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പ്ല​സ്ടു പാ​സാ​യ​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല പ്ല​സ്ടു കോ​ഴ്സ് ന​ട​ത്തി​യി​ട്ടി​ല്ല. പ്രീ ​ഡി​ഗ്രി പ​ഠ​നം ഇ​തി​നു മു​ന്പേ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു പ​ടി​യി​റ​ങ്ങു​ക​യും ചെ​യ്ത​താ​ണ്.
പി​ന്നീ​ട് 2008ലാ​ണ് അ​ദ്ദേ​ഹം ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് നി​യ​മ​ബി​രു​ദം നേ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ന​ൽ​കി​യി​ട്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്ന് സ​ജി ചാ​ക്കോ ആ​രോ​പി​ച്ചു.
കേ​ര​ള​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക രം​ഗ​ത്തെ വി​ശ്വാ​സ്യ​ത സ​പി​എം ഭ​ര​ണ​കൂ​ടം ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​ണോ ജ​നീ​ഷ് കു​മാ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ളെ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.പി​എ​സ്സി നി​യ​മ​ന​ങ്ങി​ലൂ​ടെ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് സ​ജി ചാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ന്ത്രി​യു​ടെ ഇ​ഷ്ട​ക്കാ​ർ​ക്ക് മാ​ർ​ക്ക് ദാ​നം ന​ട​ത്തു​ന്ന യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ അ​ധ്വാ​നി​ച്ചു പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നി​രാ​ശ​രാ​ണ്.
ഗു​ണ്ടാ​യി​സ​വും ഭീ​ഷ​ണി​യും കാ​ര​ണം പ​ല തി​രി​മ​റി​ക​ളും പു​റ​ത്തു​വ​രു​ന്നി​ല്ല.
സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ർ​ക്ക്ദാ​നം അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ വാ​ദം ശ​രി​യ​ല്ല. വ്യ​ക്ത​മാ​യ രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് മാ​ർ​ക്ക്ദാ​ന​ത്തെ സം​ബ​ന്ധി​ച്ച ആ​രോ​പ​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും സ​ജി ചാ​ക്കോ പ​റ​ഞ്ഞു.