യു​ഡി​എ​ഫ് മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​ന് മ​ല​യാ​ല​പ്പു​ഴ​യി​ൽ സ​മാ​പ​നം,റോ​ഡ് ഷോ​യു​മാ​യി നേ​താ​ക്ക​ൾ
Friday, October 18, 2019 10:41 PM IST
മ​ല​യാ​ല​പ്പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജി​ന്‍റെ മ​ണ്ഡ​ല​പ​ര്യ​ട​നം സ​മാ​പി​ച്ചു. മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ​ര്യ​ട​നം.മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി വെ​ട്ടൂ​ർ ജം​ഗ്ഷ​നി​ൽ കെ.​സി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ന്ദു കൃ​ഷ്ണ , സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജ്, പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, എ​ലി​സ​ബേ​ത്ത് അ​ബു, സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, റോ​ജി പോ​ൾ ഡാ​നി​യേ​ൽ, ലാ​ലു ജോ​ണ്‍, എ​ബ്ര​ഹാം വാ​ഴ​യി​ൽ, ശ്യാം ​എ​സ് .കോ​ന്നി, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, ബി​ജു കി​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു . സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം മ​ല​യാ​ല​പ്പു​ഴ അ​ന്പ​ലം ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണ പ​രി​പാ​ടി സ​മാ​പി​ച്ചു.സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ചാ​ര​ണ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ നി​ന്ന് കോ​ന്നി​യി​ലേ​ക്ക് റോ​ഡ്ഷോ ന​ട​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ നേ​താ​ക്ക​ൾ റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്തു.