ബ​ഥ​നി ജീ​വോ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 22, 2019 11:07 PM IST
കു​ന്പ​ള​ന്താ​നം: ബ​ഥ​നി സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്പ​ള​ന്താ​ന​ത്ത് ആ​രം​ഭി​ച്ച ബ​ഥ​നി ജീ​വോ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ ക​ർ​മം തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
തി​രു​വ​ല്ല ഡി​വൈ​എ​സ്പി ഉ​മേ​ഷ് കു​മാ​ർ ക​ർ​മ​പ​രി​പാ​ടി​ക​ ളു​ടെ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.
മ​ദ​ർ ലി​ല്ലി ജോ​സ് എ​സ്ഐ​സി, വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ചെ​റി​യാ​ൻ താ​ഴ​മ​ൺ, ഫാ. ​ജ​യിം​സ് കു​ന്പ​ന്താ​നം, ഫാ. ​സ്ക​റി​യ വ​ട്ട​മ​റ്റം, ഫാ. ​സ​ത്യ​ൻ തോ​മ​സ് ഒ​ഐ​സി, ഫാ. ​വ​ർ​ഗീ​സ് കെ. ​ഏ​ബ്ര​ഹാം, എം. ​സു​ജാ​ത, സ​തീ​ഷ് ബാ​ബു, സൂ​സ​ൻ ജേ​ക്ക​ബ്, സി​സ്റ്റ​ർ സേ​വ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​ർ​ധ​ന​രാ​യ പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ശു​ശ്രൂ​ഷ​യും കൗ​ൺ​സ​ലിം​ഗ്, ഫി​സി​യോ​തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യം സെ​ന്‍റ​റി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.