വി​എ​സ്എ​സ് കു​ടും​ബ​സം​ഗ​മം ‌‌
Wednesday, October 23, 2019 11:01 PM IST
തി​രു​വ​ല്ല: വി​ശ്വ​ക​ര്‍​മ സ​ര്‍​വീ​സ് സൊ​സൈ​റ്റി (വി​എ​സ്എ​സ്) 297-ാം ന​മ്പ​ര്‍ മ​തി​ല്‍​ഭാ​ഗം ശാ​ഖ കു​ടും​ബ​സം​ഗ​മം ച​ക്കു​ള​ത്തു​കാ​വ് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​ജെ. ദൊ​രൈ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​ആ​ര്‍. കു​ട്ട​പ്പ​ന്‍ ആ​ചാ​രി, സി.​എ.​പ്ര​കാ​ശ്, രാ​ധാ​കൃ​ഷ്ണ​ന്‍ വേ​ണാ​ട്, എ​ന്‍. കെ. ​ര​ങ്ക​നാ​ഥ​ന്‍, കെ.​എ. മു​രു​ക​ന്‍ ആ​ചാ​രി, സി.​പി. ഉ​മാ മ​ഹേ​ശ്വ​ര​ന്‍ ആ​ചാ​രി, കൃ​ഷ്ണ​മ്മ മു​രു​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു ‌

കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു ‌‌

റാ​ന്നി: കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ ഇ​ട​മു​റി ല​ണ്ട​ന്‍​പ​ടി ചെ​മ്പ​ന്‍​പ്ലാ​ക്ക​ല്‍ സ​ജി​കു​മാ​റി​ന്‍റെ 40 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള 16 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ഇ​ടി​ഞ്ഞു താ​ഴ്ന്ന സ​മ​യ​ത്ത് വെ​ള്ളം പ​ത​ഞ്ഞ് പൊ​ന്തി കി​ണ​ര്‍ ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്നു. ‌