മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ആ​രം​ഭി​ച്ചു
Friday, November 8, 2019 10:33 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ണി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ര​യ ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി അം​ഗ​ങ്ങ​ളാ​യ മേ​രി സ​ജി, റീ​നാ യു​ഗേ​ഷ്,
ജേ​ക്ക​ബ് തോ​മ​സ്, മോ​ളി ജോ​യ്, ര​മ്യാ മ​നോ​ജ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സാം ​കെ. സ​ലാം, ബി​ജു പു​റ​ത്തൂ​ട​ൻ, ബി​നോ​യ് പ​ണി​ക്ക​മു​റി, ആ​ർ. വി​പി​ൻ രാ​ജ് , അ​നീ​ഷ് പ​ന്നി​ക്കു​ഴി​യി​ൽ, ഷൈ​ലാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് മൂ​ന്നി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.