പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷം
Sunday, November 10, 2019 10:52 PM IST
കു​ന്പ​നാ​ട്: സെ​ന്‍റ് പോ​ൾ​സ് മ​ല ​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക മു​ൻ വി​കാ​രി ഫാ. ​ജോ​ൺ ക​മു​കും​പ്ലാ​ക്ക​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ ഷം കു​ന്പ​നാ​ട് ഇ​ട​വ​ക​യി​ൽ ന​ട​ത്തി.
രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ജൂ​ബി​ലേ​റി​യ​ൻ ഫാ. ​ജോ​ൺ ക​മു​കും​പ്ലാ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ വ​ച​ന​സ​ന്ദേ​ശം ന​ല്കി.
വി​ശു​ദ്ധ കു​ർ​ബാ​ന​യേ​ത്തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് മാ​ത്യു പ്ലാ​വേ​ലി​പ്പ​റ​ന്പി​ൽ, ലീ​ലാ​മ്മ ഏ​ബ്ര​ഹാം ചെ​ന്പ​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫാ. ​ജോ​ൺ ക​മു​കും​പ്ലാ​ക്ക​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.